Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ODI Cricket

കേ​​ര​​ള​​ത്തി​​ന് 141 റ​​ണ്‍​സ് ജ​​യം

റാ​​ഞ്ചി: സീ​​നി​​യ​​ര്‍ വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ക​​രു​​ത്ത​​രാ​​യ ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ കേ​​ര​​ള​​ത്തി​​ന് 141 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ന്‍ ജ​​യം.

കേ​​ര​​ളം 50 ഓ​​വ​​റി​​ല്‍ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 289 റ​​ണ്‍​സെ​​ടു​​ത്തു. ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ മ​​റു​​പ​​ടി 38 ഓ​​വ​​റി​​ല്‍ 148ന് അ​​വ​​സാ​​നി​​ച്ചു.

ക്യാ​​പ്റ്റ​​ന്‍ ഷാ​​നി​​യും (62) അ​​ക്ഷ​​യ​​യും (97) ന​​ല്‍​കി​​യ ത​​ക​​ര്‍​പ്പ​​ന്‍ തു​​ട​​ക്ക​​മാ​​ണ് കേ​​ര​​ള​​ത്തി​​ന് മി​​ക​​ച്ച സ്‌​​കോ​​ര്‍ സ​​മ്മാ​​നി​​ച്ച​​ത്.

ഒ​​ന്നാം വി​​ക്ക​​റ്റി​​ല്‍ ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് 147 റ​​ണ്‍​സ് നേടി. കേ​​ര​​ള​​ത്തി​​നു വേ​​ണ്ടി ഷാ​​നി​​യും എ​​സ്. സ​​ജ​​ന​​യും മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

Latest News

Up